നാടിന്റെ അഭിമാനതാരകങ്ങളെ മുസ്ലീം ലീഗ് കരുമ്പിൽ ടൗൺ കമ്മിറ്റി ആദരിച്ചു..


കരുമ്പിൽ ടൗണിൽ നിന്നും വിവിധ മേഖലകളിൽ നിന്നും ഉന്നത വിജയം കൈവരിച്ചവരെ മുസ്‌ലിം ലീഗ് കരുമ്പിൽ ടൗൺ കമ്മിറ്റി ആദരിച്ചു.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷെബിൻ അബ്ദുൽ മജീദ് കെ.പി , അബ്ഷിദ് പൈനാടീൽ , +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും ഫുൾ A+ നേടിയ ജുസൈൽ , കേരള സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കബീർ ചാലിൽ എന്നിവരെ ആദരിച്ചു.

ചടങ്ങിൽ കെ.എം മുഹമ്മദ് , എ കെ സലാം , ഹംസ എം ടി , ജലീൽ കെ , സാദിഖ് ഒള്ളക്കൻ , ജാബിർ കെ , മുബശിർ കെ.കെ എന്നിവർ പങ്കെടുത്തു.
Previous Post Next Post
WhatsApp