VIDEO - ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തിലേക്ക്, ലൈവ് കാണാം


VIDEO - ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തിലേക്ക്, ലൈവ് കാണാം..



റിയാദ്- സൗദി ഫുട്‌ബോളിന് ആവേശമായി കാൽപ്പന്തുകളിയിലെ മിന്നും താരം മൈതാനത്തിലേക്ക്. റിയാദിലെ അന്നസ്ർ ക്ലബ്ബിന്റെ മസ്‌റൂർ പാർക്ക് മൈതാനത്തിലേക്ക്, ആരാധകരുടെ ആർപ്പുവിളികളോടെ ക്രിസ്റ്റിയാനോ റൊണാൾഡോ വന്നിറങ്ങി. സ്റ്റേഡിയത്തിനകത്തും പുറത്തും തിങ്ങിനിറഞ്ഞ പതിനായിര കണക്കിന് ആരാധകർ താരത്തെ ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. ലൈവ് കാണാം.





Previous Post Next Post
WhatsApp