പാലത്തിങ്ങലിൽ ബൈക്കും ബസ്സും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

പരപ്പനങ്ങാടി | പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം.  ഇന്ന് രാവിലെ 9:15ഓടെ ആണ് അപകടം ഗുരുതര പരിക്കേറ്റ് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രക്കാരനായ കൊടിഞ്ഞി സ്വാദേശി സഫ്‌വാന്‍ മരണപ്പെട്ടു....uodating... 
 

Previous Post Next Post
WhatsApp