കലാ പ്രതിഭയെ എസ് കെ എസ് എസ് എഫ് കക്കാട് യൂണിറ്റ് ആദരിച്ചു.
കക്കാട്: 61- മത് കേരള സ്കൂൾ കലോത്സവത്തിൽ വളാഞ്ചേരി മർക്കസ് ഹിഫ്ളു കോളേജിനെ പ്രതിനിധീകരിച്ചു വട്ടപ്പാട്ട് മൽസരത്തിൽ എ ഗ്രേഡ് നേടി നാടിന്റെ അഭിമാനമായ അൽഹാഫിള് മുഹമ്മദ് അജ്‌സൽനു എസ് കെ എസ് എസ് എഫ് കക്കാട് യൂണിറ്റിന്റെ സ്നേഹോപഹാരം കക്കാട് മഹല്ല് ഖത്തീബ് അൽ ഹാഫിള് ഷുക്കൂർ മൗലവി പോകാട്ട് നൽകുന്നു.
ആഷിഖ് പി ടി , മുബശിർ കെ.കെ , ഷാമിൽ കെ.പി , സാലിം ഷാ അഹമ്മദ് പി , സഹദ് സി.വി , ജസീൽ മുക്കൻ എന്നിവർ പങ്കെടുത്തു.