സ്പൈനൽ ബോർഡ് കൈമാറി,
മലപ്പുറം ജില്ലാ ട്രോമാകെയർ പരപ്പനങ്ങാടി, കോട്ടക്കൽ യൂണിറ്റുകൾക്ക് കോട്ടക്കൽ മിംസ് ആശുപത്രി അപകടരക്ഷാ പ്രവർത്തന സമയങ്ങളിൽ ഉപയോഗിക്കാനുള്ള സ്പൈനൽ ബോർഡ് കൈമാറി,
മിംസ് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹരിയിൽ നിന്നും ഡോക്ടർ ഷാഫിയുടെ സാന്നിധ്യത്തിൽ യൂണിറ്റ് ഭാരവാഹികൾ ഏറ്റു വാങ്ങി.