മലപ്പുറം ജില്ലാ ട്രോമാകെയർ 18ാം വാർഷികം ആഘോഷിച്ചു.
മലപ്പുറം ജില്ലാ ട്രോമാകെയർ 18ാം വാർഷിക ദിന പരിപാടി മഞ്ചേരി ഫയർ $ റെസ്ക്യൂ സർവ്വീസ് അസി. സ്റ്റേഷൻ ഓഫീസർ ശ്രീ.ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്തു പരിപാടിയുടെ സ്വാഗതം പ്രതീഷ് കെ പി .അധ്യക്ഷൻ Dr. നജീബ് (റിട്ട. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ) ജില്ലാ .ജോ. സെക്രട്ടറി അഷറഫ് വണ്ടൂർ, ഉപദേശക സമിതി അംഗങ്ങളായ TV ഹംസ, ബാലകൃഷണൻ എന്നിവരും മഞ്ചേരി അഗ്നി രക്ഷാ നിലയത്തിലെ അംഗങ്ങളും പങ്കെടുത്തു.
വിവിധ യൂണിറ്റുകളിൽ നിന്നും നൂറിൽ അധികം ട്രോമാകെയർ പ്രവർത്തകരും ചേർന്നു വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.