തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗിന് പുതിയ നേതൃത്വം


തിരൂരങ്ങാടി മുനിസിപ്പൽ പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും ചെമ്മാട് സി എച്ച് സൗധത്തിൽ നടന്നു. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. ഇക്ബാൽ കല്ലുങ്ങൽ അധ്യക്ഷനായിരുന്നു.
തിരുരങ്ങാടി മുനിസിപ്പൽ പരിധിയിലെ 39 ഡിവിഷനിൽ നിന്നുമുള്ള തിരഞ്ഞെടുത്ത 280 ഓളം കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തു. മുസ്ലിം ലീഗ് മുനിസിപ്പൽ ഭാരവാഹികളെ കൗൺസിലർമാർ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. 




 തിരുരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികൾ .

 പ്രസിഡന്റ് 
റഫീഖ് പാറക്കൽ .

 ജനറൽ സെക്രട്ടറി
എം അബ്ദു റഹിമാൻ കുട്ടി.

 ട്രഷറർ 
ഒ ബഷീർ അഹമ്മദ് .

 വൈസ് പ്രസിഡന്റുമാർ
എകെ റഹീം
സി എച്ച് അയ്യുബ്
ഇസ്മാഈൽ ഉള്ളാട്ട്

 ജേയിന്റ് സെക്രട്ടറിമാർ
കെ എം മുഹമ്മദ്
എം പി മുസ്തഫ
മുഹിയുദ്ധീൻ എം എൻ

Previous Post Next Post
WhatsApp