SKSSF Trend കക്കാട് യൂണിറ്റ് കമ്മിറ്റി മിഷൻ ഫുൾ A+ മോട്ടിവേഷൻ ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു.

SKSSF Trend കക്കാട് യൂണിറ്റ് കമ്മിറ്റി മിഷൻ ഫുൾ A+ മോട്ടിവേഷൻ ട്രെയിനിംഗ് ക്ലാസ് കക്കാട് മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയിൽ സംഘടിപ്പിച്ചു.

SKSSF കക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി കെ.കെ മുബശിർ സ്വാഗതം പറയുകയും , 
സദർ മുഅല്ലിം ഉസ്താദ് ഹസൻ ബാഖവി കീയാറ്റൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.


SKSSF മലപ്പുറം വെസ്റ്റ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഉസ്താദ് റഫീഖ് ഫൈസി കൂമണ്ണ ഉൽഘാടനം ചെയ്യുകയും ,
 SKSSF മലപ്പുറം വെസ്റ്റ് ജില്ലാ ട്രെന്റ് കൺവീനർ ഉസ്താദ് സമീറുദ്ധീൻ ദാരിമി ട്രെയിനിങ് ക്ലാസിനു നേതൃത്വം നൽകി.


SKSSF പൂക്കിപറമ്പ് മേഖലാ ട്രെന്റ് കൺവീനർ ഒ.ലുഖ്മാനുൽ ഹക്കീം സർ ആശംസ അർപ്പിക്കുകയും , 
SKSBV കക്കാട് യൂണിറ്റ് പ്രസിഡന്റ് സഹദ് cv നന്ദി പറയുകയും ചെയ്തു.

അബ്ദുൽ ബാസിത് സി വി , ഷാമിൽ കെ.പി , ജസീൽ മുക്കൻ , സാബിത് ഒ , അബു ഹുദൈഫ് ടി. കെ , ഫാസിൽ കോടിയാട്ട് , സാലിം പി കെ , ഫാസിൽ കെ പി , ദാനിഷ്‌ പി ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post