📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു.

📢 Published: IST 🔄 Updated: IST
പരപ്പനങ്ങാടി ബാർ അസോസിയേഷൻ പരപ്പനങ്ങാടിയിൽ നടത്തിയ പ്രതിഷേധ മാർച്ച്


അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു.


പരപ്പനങ്ങാടി : തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം യുവ അഭിഭാഷകനോട് മോശം പരാമർശം നടത്തിയ തിരൂർ താൽക്കാലിക മജിസ്ട്രേറ്റ് ലെനിൻദാസിൻ്റെ തെറ്റായ നടപടിക്കെതിരെ പരപ്പനങ്ങാടി ബാർ അസോസിയേഷൻ കോടതി നടപടികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു. അസോസിയേഷൻ പ്രസിഡന്റ് വനജവള്ളിയിൽ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി എൻ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, പി.വി. ഹാരിഫ്, ടി. കുഞ്ഞഹ മ്മത്, ഒ. മോഹൻദാസ്, പി. ദാവൂദ്, കെ.ടി. ബാലകൃഷ്‌ണൻ, കെ.കെ. സുനിൽ കുമാർ, കെ.പി. സൈതലവി, സി.പി. മുസ്‌തഫ. ഒ. കൃപാലിനി, ട്രഷറർ പി. വി. റാഷിദ് തുടങ്ങിയവർ സംസാരിച്ചു.
Join WhatsApp Group Send News / Ads