കരുമ്പിൽ - ചുള്ളിപ്പാറ റോഡിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണം
കരുമ്പിൽ - ചുള്ളിപ്പാറ റോഡിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന വൈദ്യുതി പോസ്റ്റ് എ, ബി, സി, കേബിൾ സ്ഥാപിച്ച് ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ വെന്നിയൂർ കെ, എസ്.ഇ, ബി അസിസ്റ്റൻ്റ് എഞ്ചിനിയർ കെ, ബിജുവിന് നിവേദനം നൽകി, ഗതാഗതകുരുക്ക് 'പതിവായിരിക്കുകയാണിവിടെ,പരിഹാര നടപടി എത്രയും വേഗം സ്വീകരിക്കണം, ഇതിന് ആവശ്യമായ അടിയന്തര നടപടി വേണമെന്ന്
ഇഖ്ബാൽ കല്ലുങ്ങൽ ആവശ്വപ്പെട്ടു,