ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
പൊന്നാനി: അധിനിവേശത്തിനെതിരെ അതിജീവനത്തിനായി പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലി സംഘടിപ്പിച്ചു
വണ്ടിപ്പേട്ടയിൽ നിന്നാരംഭിച്ചു പുതുപൊന്നാനിയിൽ സമാപിച്ചു
റാലിക്ക് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ജില്ലാ സമിതിയംഗം ഫത്താഹ് പൊന്നാനി മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി സെക്രട്ടറി പി പി സക്കീർ
വൈസ് പ്രസിഡന്റ്‌മാരായ ഹസൻ ചിയ്യാനൂർ, ഹാരിസ് പള്ളിപ്പടി ട്രഷറർ ഫസൽ പുറങ്ങ് ജോയിന്റ് സെക്രട്ടറി റഷീദ് കാഞ്ഞിയൂർ
മണ്ഡലം കമ്മിറ്റിയംഗങ്ങളായ കരീം അലങ്കോട്, ജമാൽ എരിക്കമ്പാടം, പി കെ റിഷാബ്, സഹീർ തണ്ണിത്തുറ നേതൃത്വം നൽകി