ഹൈക്കോടതിയിലേക്ക് പോകവെ അഭിഭാഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഹൈക്കോടതിയിലേക്ക് പോകവെ അഭിഭാഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കൊച്ചി- വിവാദമായ റോബിന്‍ ബസിന്റെ അഭിഭാഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൈക്കോടതിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. 

റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന്റെ അഭിഭാഷകന്‍ ദിനേശ് മേനോനാണ് ഹൈക്കോടതിയിലേക്ക് പോകുന്ന വഴിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
Previous Post Next Post