📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കേരളോത്സവം 2023 ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്താനം നേടിയ ഗ്രാമ പഞ്ചായത്ത് തല ടീമുകളെയും വെക്തികളെയും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു

📢 Published: IST 🔄 Updated: IST



കേരളോത്സവം 2023 ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്താനം നേടിയ ഗ്രാമ പഞ്ചായത്ത് തല ടീമുകളെയും വെക്തികളെയും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു

 ജില്ലാതലവോളിബോൾ മത്സരത്തിൽ ഒന്നാം സ്താനം കരസ്തമാക്കിയ വേങ്ങര ഗ്രാമ പഞ്ചായത്തിലെ v v c വലിയോറയെയും വട്ടപ്പാട്ടിൽ AR നഗർ പഞ്ചായത്തുമാണ് ഒന്നാം സ്താനം നേടിയത് വെക്തികത ഇനങ്ങളിൽ വാട്ടർ കളർ പെയിന്റിംഗിൽ ഊരകം പഞ്ചായത്തിലെ സജീവും കളരിപ്പയറ്റിൽ AR നഗറിലെ ശ്രീരാഗുമാണ് ഒന്നാം  സ്ഥാനക്കാർ.  വിജയികൾക്കുള്ള മെമെന്റൊ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് പ്രസിഡണ്ടും വൈസ്പ്രസിഡണ്ടും ഭരണസമിതി അങ്കങ്ങളും ചേർന്നു നൽകി. പരിപാടി പ്രസിണ്ടണ്ട് മണ്ണിൽ ബെൻസീറടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് സ്തിരം സമിതി അദ്ധ്യക്ഷൻമാരായ pp സഫീർ ബാബു, സഫിയ മലേക്കാരൻ , സുഹജാബി ,  മെമ്പർമാരായ അസീസ് പറങ്ങോടത്ത് , AP അസീസ് , രാധാ , രമേശ് PK / റഷീദ്, നാസർ പറപ്പൂർ, സക്കീന എടരിക്കോട് , ജസീന പുതുപ്പറമ്പ് ,മണി കാട്ടകത്ത് , ഇർഫാന തെന്നല എന്നിവരും ഉദ്യോഗസ്തൻമാരായ ജോയിന്റ BDO ഉണ്ണികൃഷ്ണൻ Hc മനോജ് Geo ഷിബുവിൽസൻ എന്നിവരും പരിപാടിക്ക് ആശംസ പറഞ്ഞു
Join WhatsApp Group Send News / Ads