ഗൂഢല്ലൂരില്‍ ബൈക്ക് അപകടത്തില്‍ മമ്പാട് സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു



ഗൂഢല്ലൂരില്‍ ബൈക്ക് അപകടത്തില്‍ മമ്പാട് സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു


ഗൂഢല്ലൂരില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മമ്പാട് എംഇഎസ് സ്കൂളിലെ പത്താംതരം വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം പനയംകുന്ന് താമസിക്കുന്ന ചോലയില്‍ മുജീബിന്റെ മകൻ ഇഹ്തിഷാം(15) ആണ് മരണപ്പെട്ടത്. മൃതദേഹം ഊട്ടി ഗവണ്മെന്റ് ഹോസ്പിറ്റലിൽ 

കൂടെയുണ്ടായിരുന്ന ഓടായിക്കലുള്ള സുഹൃത്ത് പരുക്കളോടെ രക്ഷപ്പെട്ടു.വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് എംഇഎസ് സ്കൂൾ അധികൃതർ  നാളെ അവധി പ്രഖ്യാപിച്ചു. 

Previous Post Next Post
WhatsApp