കെ.ജെ.യു മേഖല കമ്മിറ്റി രൂപീകരിച്ചു
പരപ്പനങ്ങാടി:കേരള ജേർണലിസ്റ്റ് യൂനിയൻ(കെ.ജെ.യു) പരപ്പനങ്ങാടി മേഖല കമ്മിറ്റി രൂപീകരണ യോഗം ജില്ലാ പ്രസിഡന്റ് സുചിത്രൻ അറോറ ഉദ്‌ഘാടനം ചെയ്തു. ബാലൻ മാസ്റ്റർ അധ്യക്ഷനായി. അപ്പുക്കുട്ടൻ വള്ളിക്കുന്ന്, പി.പി നൗഷാദ്, പി കുഞ്ഞിമോൻ, വി ഹമീദ് പ്രസംഗിച്ചു. ഭാരവാഹികൾ: പ്രസിഡന്റ്:പി കുഞ്ഞിമോൻ(സിറാജ്), ജനറൽ സെക്രട്ടറി:വി ഹമീദ്(തേജസ്ന്യൂസ്), ട്രഷറർ:കൃഷ്ണകുമാർ വള്ളിക്കുന്ന് (വീക്ഷണം ), വൈസ് പ്രസിഡന്റ്:കെ.പി അപ്പുക്കുട്ടൻ(കേരള കൗമുദി), ജോ.സെകട്ടറി:സദഖത്ത് താനൂർ(തേജസ് ന്യൂസ്).