മുസ്‌ലിം യൂത്ത് ലീഗ് ആദരിച്ചു.



മുസ്‌ലിം യൂത്ത് ലീഗ് ആദരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷനിൽ PMST കുണ്ടൂർ കോളജിലെ യൂണിയൻ ചെയർമാനായി തിരഞ്ഞെടുത്ത കെ. കെ മഷ്ഹൂദിനു മുസ്‌ലിം യൂത്ത് ലീഗ് കരുമ്പിൽ ടൗൺ കമ്മറ്റിയുടെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നൽകുന്നു.

തിരൂരങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി k m മുഹമ്മദ് , യൂത്ത് ലീഗ് ഭാരവാഹികളായ k p ഫൈസൽ , k k മുബശിർ , msf ഭാരവാഹികളായ ശാമിൽ k p , നാജി cc എന്നിവർ പങ്കെടുത്തു.
Previous Post Next Post