ലോഗോ പ്രകാശനം നിർവ്വഹിച്ചു



ലോഗോ പ്രകാശനം നിർവ്വഹിച്ചു

പരപ്പനങ്ങാടി:പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സംഘടിപ്പിച്ചുവരുന്ന ഇരുപത്തിയൊന്നാം ഡി.ഡി സൂപ്പർ സോക്കറിന് ഡിസംബർ 24ന് പാലത്തിങ്ങലിൽ തുടക്കമാകും.
 ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പരപ്പനങ്ങാടി SHO ശ്രീ. ജിനേഷ് അവർകൾ നിർവ്വഹിച്ചു.
ജില്ലയിലെ പ്രഗൽഭരായ 16 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്.
 മലപ്പുറം ജില്ലയിലെ തന്നെ ഫൈവിസ് ഫുട്ബോൾ ടൂർണമെന്റിന് പകരം വെക്കാൻ ഇല്ലാത്ത സംഘാടക മികവാണ് ഡി.ഡി ഗ്രൂപ്പ് നടത്തിവരുന്നത്.
ലോഗോ പ്രകാശന ചടങ്ങിൽ ഡി.ഡി ഗ്രൂപ്പ് ഭാരവാഹികൾ പങ്കെടുത്തു.
Previous Post Next Post