📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ജോലിക്കിടെ തോഴിലാളി കിണറ്റില്‍ വീണു മരിച്ചു.

📢 Published: IST 🔄 Updated: IST
  വർക്ക്‌ നടക്കുന്നതിനിടയിൽ കിണറ്റിൽ വീണ് തമിഴ്നാട് സ്വദേശി മരണപ്പെട്ടു

മലപ്പുറംം\കുന്നുപുറം |  വട്ടപൊന്ത കിണർ കുഴിക്കുന്ന തൊഴിലാളി    കുമാർ രാമൻ 36വയസ്സ് കിണറ്റിന് മുകളിൽ നിന്നും താഴേക്ക് വീണു

ഉടൻതന്നെ നാട്ടുകാരുടെയും മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ ടീം. ആക്സിഡന്റ് റെസ്ക്യൂ ടീമംഗങ്ങളും ചേർന്ന് പുറത്തെടുത്തു തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു  ബോഡി ഇപ്പോൾ മോർച്ചറിയിലേക്ക് മാറ്റി

Join WhatsApp Group Send News / Ads