കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു: ആളപായമില്ല

കൊണ്ടോട്ടി | കൊളത്തൂർ നീറ്റാണിമ്മലിൽ മിനി ബസിന് തീ പിടിച്ചു. നാട്ടുകാരുടെ കൃത്യ സമയത്തുള്ള ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.ഫറോക്ക് നിന്ന് കൊണ്ടോട്ടിയിലേക്ക് യാത്രക്കാരുമായി പോയ ബസിന് ആണ് തീ പിടിച്ചത്. തീ കണ്ട ഉടൻ ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു.

Previous Post Next Post
WhatsApp