മാർക്ക് ലിസ്റ്റിന് ഒന്നര ലക്ഷം കൈക്കൂലി; സർവകലാശാല ജീവനക്കാരി പിടിയില്‍

  എം.ബി.എ മാർക്ക് ലിസ്റ്റിന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംജി സർവകലാശാല ജീവനക്കാരി പിടിയില്‍.  യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എൽസിയാണ് പിടിയിലായത്. 1.25 ലക്ഷം അക്കൗണ്ട് വഴി കൈമാറി. ബാക്കി തുക കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.
Previous Post Next Post
WhatsApp