📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

തിരൂരില്‍ മൂന്ന് വയസ്സുകാരന്‍ മര്‍ദ്ദനമേറ്റ് മരിച്ചു;രണ്ടാനച്ഛന്‍ ഒളിവില്‍

📢 Published: IST 🔄 Updated: IST
   തിരൂര്‍ | ഇല്ലത്തപ്പാടം ക്വാര്‍ട്ടേഴ്സില് താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ മൂന്നു വയസ്സുള്ള  ഷെയ്ഖ് സിറാജാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഇവരുടെ രണ്ടാം ഭര്‍ത്താവ് അര്‍മാനുമൊപ്പം ഇല്ലത്തപ്പാടത്ത് താമസിക്കുകയായിരുന്നു. തീരുർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടി മരിച്ചു എന്ന്‌ ഉറപ്പായപ്പോള്‍  രണ്ടാനച്ചൻ രക്ഷപ്പെടുകയായിരുന്നു എന്ന്‌ പോലീസ് സംശയിക്കുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ  പോലീസ് തിരച്ചിൽ ഊർജിതമാക്കി.
Join WhatsApp Group Send News / Ads