തിരൂരങ്ങാടി | റിട്ടയേഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പരപ്പനങ്ങാടി ഉപജില്ല സംഗമം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകലാശാല രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, ഉബൈദുല്ല താനാളൂര്‍, സുഫ്‌യാന്‍ അബ്ദുസലാം. സിഎന്‍ അബ്ദുനാസര്‍, കെ മരക്കാരുട്ടി മാസ്റ്റര്‍, സി.വി ബഷീര്‍ മാസ്റ്റര്‍. കെഞ്ഞീതുമാസ്റ്റര്‍, പ്രസംഗിച്ചു.