📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വ്യാജ ആർടിപിസി ആർ: 4 മലയാളികൾക്ക് എതിരേ കേസ്

📢 Published: IST 🔄 Updated: IST
കര്‍ണാടക  | വ്യാജ ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗുണ്ടൽപേട്ടിലെ മൂലഹോള ചെക്പോസ്റ്റ് കടന്നതിന് കോഴിക്കോട് സ്വദേശികളായ 4 പേർക്കെതിരെ പേർക്കെതിരെ കേസെടുത്തു. 

വിജയ്, ജയപ്രകാശ്, സന്തോഷ്, വിജയൻ എന്നിവർക്കെതിരെയാണ് ഗുണ്ടൽപേട്ട് പൊലീസ് കേസെടുത്തത്.

കർണാടകയിലേക്കു കടക്കാനായി കഴിഞ്ഞ ദിവസം ഇവർ സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലെ ഐഡി നമ്പറുകൾ വ്യാജമാണെന്നു തിരിച്ചറിഞ്ഞതോടെ  ഇവർക്കുവേണ്ടി തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു.

കർണാടകയിലേക്കു വരുന്നവർ 2 ഡോസ് വാക്സിൻ സ്വീകരിച്ചവരായാലും 72 മണി ക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം.
Join WhatsApp Group Send News / Ads