ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗ്രഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു

എറണാകുളം |  കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു.
 രണ്ടു കുട്ടികളും അമ്മയും കൊല്ലപ്പെട്ടു  ഭാര്യക്കും കുട്ടികൾക്കും ഉറക്കഗുളിക കൊടുത്തു കഴുത്തിൽ ഷാൾ മുറുക്കി ആണ് കൊലപ്പെടുത്തിയത് അതിനുശേഷം ഗൃഹനാഥൻ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു 

ഭാര്യ ജോയമോൾ,
 മക്കളായ ലക്ഷ്മികാന്ത്,8വയസ്സ്,അശ്വന്ധ 4വയസ്സ്  എന്നിവർ മരണപ്പെട്ടു
 ഗൃഹനാഥൻ നാരായണനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post
WhatsApp