നിയന്ത്രണം നഷ്ടപെട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു രണ്ട് യാത്രികര്‍ക്ക് പരിക്ക്

വെന്നിയൂര്‍ | ദേശീയപാത 66=വെന്നിയൂരിന് സമീപം കൊടിമരത്ത്  നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സര്‍വ്വേ കല്ലുകളില്‍ ഇടിച്ചാണ് രണ്ട് യുവാക്കൾക്ക് പരിക്കേറ്റത്‌.പരിക്കേറ്റ കാര്‍ യാത്രികരെ  ആക്‌സിഡന്റ് റെസ്ക്യൂ ടീം അംഗങ്ങള്‍  തിരൂരങ്ങാടി സ്വാകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചു.

വേങ്ങര സ്വദേശി സാബിർ (24), മുഷ്‌രിഫ് (24)എന്നിവർക്കാണ് പരിക്ക് പറ്റിയത്.
സമാന രീതിയില്‍ ഇന്നലെ കരുതുന്ന ഈ അപകടം നടന്നതിന്റ തോട്ടടുത്ത പ്രദേശമായ കരുമ്പിലും വാഹനപകടം ഉണ്ടായിരുന്നു.

Previous Post Next Post
WhatsApp