📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

റേഷന്‍ കടകളിലെ സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി,നാളെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ കടകളില്‍ നിയന്ത്രണം

📢 Published: IST 🔄 Updated: IST
 സംസ്ഥാനത്തെ 14 ജില്ലകളെ വേര്‍ തിരിച്ച് രാവിലെയും വൈകീട്ടും റേഷന്‍ വിതരണത്തില്‍ നിയന്ത്രണം.

13.01.2022 മുതൽ 18.01.2022 വരെ,
7 ജില്ലകളിൽ രാവിലെയും (8.30 am to 12.00 noon).അടുത്ത 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും (3.30 pm to 6.30pm) ആയി റേഷൻ വിതരണം ക്രമീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.ആയത് സംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തുന്നതിനും റേഷൻ വിതരണം ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരും ഇൻസ്പെക്ടർമാരും ഫീൽഡ് തല സന്ദർശനം നടത്തി റേഷൻ വിതരണം സുഗമമാക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്ബന്ധപ്പെട്ട ജില്ലാ സപ്ലൈ ഓഫീസർമാർ ടി പ്രവർത്തനത്തിന് മേൽനോട്ടം വയ്ക്കേണ്ടതാണ്.


ജില്ല തിരിച്ചുള്ള റേഷൻ വിതരണം ക്രമീകരിച്ചിരിക്കുന്നത്  സംബന്ധിച്ച പട്ടിക ചുവടെ ചേർക്കുന്നു.

രാവിലെ (8.30 am to 12 noon)👇🏼
മലപ്പുറം
തൃശ്ശൂർ
പാലക്കാട്
കൊല്ലം
ആലപ്പുഴ
പത്തനംതിട്ട
വയനാട്

ഉചയ്ക്ക് ശേഷം (3.30 pm to 6.30 pm)👇🏼
എറണാകുളം
കോഴിക്കോട്
തിരുവനന്തപുരം
കണ്ണൂർ
കോട്ടയം
കാസർഗോഡ്
ഇടുക്കി

Join WhatsApp Group Send News / Ads