ജില്ലയില്‍ ഇന്ന് (22\01\2022) 2431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 മലപ്പുറം | ജില്ലയില്‍ ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് സ്ഥിരീകരിച്ചു.
നമ്മുടെ പരിസരത്തെ തദ്ധേശ സ്വായം ഭരണ സ്ഥാപനങ്ങളിലെ ഇന്നത്തെ കണക്കുകള്‍.
തിരൂരങ്ങാടി - 40
പരപ്പനങ്ങാടി -79
താനൂര്‍            -22
നന്നമ്പ്ര           -08
തെന്നല         -10
വേങ്ങര        - 48
മൂന്നിയൂര്‍      -31
ഏ ആര്‍ നഗര്‍-23
കോട്ടക്കല്‍    -35
Previous Post Next Post
WhatsApp