📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ആനക്കൊമ്പുമായി 3 പേര്‍ വനം വിജിലൻസിന്റ പിടിയില്‍

📢 Published: IST 🔄 Updated: IST
വയനാട് | ആനക്കൊമ്പുമായി 3 പേരെ വനം വിജിലൻസ് പിടികൂടി. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പളിക്കോണം സ്വദേശി സുനിൽ എന്നിവരെയാണ് ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫിസർ പി.കെ. ഹാഷിഫും സംഘവും അറസ്റ്റ് ചെയ്തത്. 2 ആനക്കൊമ്പുകളാണ് ഇവരിൽ നിന്നു കണ്ടെടുത്തത്‌. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

Join WhatsApp Group Send News / Ads