📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കോവിഡ് വ്യാപനം;സംസ്ഥാനത്ത് ജനു-21 ന് സ്കൂളുകള്‍ പൂട്ടും.

📢 Published: IST 🔄 Updated: IST
   തിരുവനന്തപുരം |  സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കുന്നു. ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് അടച്ചിടാൻ തീരുമാനമായത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. ഈ മാസം 21 മുതലാണ് ക്ലാസുകൾ അടയ്ക്കുക.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവയുടെ ഓഫ്‌ലൈൻ ക്ലാസുകൾ തുടരും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ കൈക്കൊള്ളും.
Join WhatsApp Group Send News / Ads