റോഡില്‍ വാഹനം കത്തിയമരുന്നതിന് കാരണം പ്രത്യാകതരം പ്രാണികളോ.

മലപ്പുറം | വാഹനയാത്രികര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട,അതി ഗൗരവമുള്ള വിഷയത്തിലേക്കാണ് കരുമ്പില്‍ ന്യൂസ് ലൈവ് നിങ്ങളെ കൊണ്ടു പോവുന്നത്.മറ്റുള്ളവരുടെ സുരക്ഷയെ മുന്‍ കരുതി പരമാവധി ആളുകളിലേക്ക്  എത്തിക്കണമെന്ന അപേക്ഷയോടെ...

ഈ അടുത്ത കാലത്തായി ,അസാധാരണമായ രീതിയില്‍ ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ കത്തി നശിക്കുന്നത് പതിവ് കാഴച്ചയാണല്ലോ.
പലപ്പോഴും വലിയ അപകടകളില്‍ നിന്നും യാത്രികര്‍ രക്ഷപെടുന്ന തലനാരിഴക്കാണ്.


എന്നാല്‍ ഇത്ര അധികം വാഹനങ്ങള്‍ കത്തിയമരുമ്പോഴും ,അതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാറില്ല.

എന്നാല്‍ ഇപ്പോള്‍ ആക്സിഡന്റ് റെസ്ക്യൂ ടീം അംഗവും വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമായ യുവാവിന്റ വാക്കുകള്‍ കേട്ടാല്‍ ഏകദേശം ,ഇത്തരം അപകടങ്ങള്‍ക്കുള്ള കാരണം വ്യകതമാവും,എന്ന് മാത്രമല്ല,നമ്മുടെ ശ്രദ്ധ ഉണ്ടായാല്‍ ഇത്തരം അപകടങ്ങള്‍ സംഭാവിക്കാനുള്ള സാധ്യതയും തള്ളി കളയാം.
Previous Post Next Post
WhatsApp