സുബൈദ പാർക്ക് ഉടമ മരണപ്പെട്ടു
വലിയോറ പുത്തനങ്ങാടി സ്വദേശി പരേതനായ കുറുക്കൻ കുഞ്ഞീതുഹാജിയുടെ മകൻ ഇബ്രാഹീം ഹാജി 72 (സുബൈദ പാർക്ക് ഉടമ)ഇന്ന് രാവിലെ 10.30 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മാതാവ് പരേതയായ സുബൈദ ,ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ