കോഴിക്കോട് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം;ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്.
കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്‍ജുന്‍ സുധീറാണ് മരിച്ചത്. ബസ് യത്രക്കാരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.