കിണറിടിഞ് മണ്ണിനടിയിൽ കുടുങ്ങിയ യുവാവിന്റെ ജീവൻ രക്ഷിച്ച പരശുറാമിനെ AODA കോട്ടക്കൽ സോൺ കമ്മിറ്റി ആദരിച്ചു

കിണറിടിഞ് മണ്ണിനടിയിൽ കുടുങ്ങിയ യുവാവിന്റെ ജീവൻ രക്ഷിച്ച പരശുറാമിനെ AODA കോട്ടക്കൽ സോൺ കമ്മിറ്റി ആദരിച്ചു

കോട്ടക്കൽ : കുർബാനിയിൽ കിണറിടിഞ് മണ്ണിനടിൽ കുടുങ്ങിയ രണ്ട് യുവാക്കളിൽ ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ച തമിഴ്നാട് സ്വദേശിയും കോട്ടക്കലിൽ താമസക്കാരുനുമായ പരശു റാമിനെ AODA കോട്ടക്കൽ സോൺ കമ്മിറ്റി ആദരിച്ചു

AODA കോട്ടക്കൽ സോൺ
പ്രിസിഡന്റ് മുഹ്‌സിനും, സെക്രട്ടറി മുനീർ വേങ്ങരയും ചേർന്ന് മോമോന്റോ നൽകി
പരിപാടിയിൽ എസ്ക്യൂറ്റീവ് മെമ്പർ മാരായ ഷറഫു, സൈഫു,ഡാനിഷ് എന്നിവർ പങ്കെടുത്തു
Previous Post Next Post
WhatsApp