മലപ്പുറത്ത് ഉമ്മയും മകളും മുങ്ങി മരിച്ചു


മലപ്പുറത്ത് ഉമ്മയും മകളും മുങ്ങി മരിച്ചു


 മലപ്പുറം:മലപ്പുറം നൂറടിക്കടവിന്
സമീപം കുളിക്കാൻ ഇറങ്ങിയ ഉമ്മയും ഏഴ് വയസുള്ള മകളും മുങ്ങിമരിച്ചു.

മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ.


Previous Post Next Post
WhatsApp