Home കൊടികുത്തി മലയിലേക്കുള്ള പ്രവേശനം നിരോധിച്ചു March 01, 2023 കൊടികുത്തി മലയിലേക്കുള്ള പ്രവേശനം നിരോധിച്ചുപെരിന്തൽമണ്ണ:- കാട്ടുതീ ഭീഷണി മൂലം 1.3.2023 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊടികുത്തിമല ഇക്കോ ടൂറിസത്തിലേക്ക് വിനോദസഞ്ചാരികൾക്ക് വിലക്ക്ഏർപ്പെടുത്തിയതായി നിലമ്പൂർ സൗത്ത് ഡിവിഷൻ അറിയിച്ചു.