ബൈക്കും കാറും കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു.


ബൈക്കും കാറും കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു.

കൂട്ടായി - പരപ്പനങ്ങാടി തിരദേശ റോഡിൽ
താനൂർ തൂവൽ തീരംബിച്ചിൽ വച്ച് വെള്ളിയാഴ്ച്ച രാത്രിയിൽ മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ കൂട്ടായി ആശാൻ പടിയിൽ മരക്കടവത്ത് അഫ്സൽ 30 മരണപ്പെട്ടു.ഭാര്യ റഹീന,മൂന്നു മാസം പ്രായമായ ഏകമകൾ ആയിഷ റദുവ,പിതാവ് അഷറഫ്, മാതാവ് കുഞ്ഞീവി സഹോദരങ്ങൾ അഫ്സീന,നൗഫൽ ആനങ്ങാടി ബീച്ച് മൊഹിയുദ്ധീൻ മസ്ജിദ് കബറിസ്ഥാനിൽ ഖബറടക്കി.
Previous Post Next Post
WhatsApp