എം.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നൗഷിദ കരുമ്പിലിനെ ആദരിച്ച് യൂത്ത് ലീഗ് തെന്നല പഞ്ചായത്ത് കമ്മറ്റി
തിരൂരങ്ങാടി: മാഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നൗഷിദ കരുമ്പിലിന് യൂത്ത് ലീഗ് തെന്നല പഞ്ചായത്ത് കമ്മറ്റി യുടെ സ്നേഹോപഹാരം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ശരീഫ് വടക്കയിൽ കൈമാറി ടി വി നൗഷാദ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി ടി സലാഹു സുലൈമാൻ ഇ കെ, നിസാം ചത്തേരി, ശിഹാബ് മാതോലി, അഷ്‌റഫ് യു, സാമാൻ എം, അലി പി, അജ്മൽ പി, അനസ് ബി കെ.