കുഴൽ പണവുമായി പിടിയിൽ
പരപ്പനങ്ങാടി: മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് IPS അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പതിനഞ്ച് വർഷത്തോളമായി താനൂരിൽ സ്ഥിരതാമസമാക്കിയ മഹാരാഷ്ട്ര സ്വദേശി സന്തോഷ് മഹാദേവ നിഗാം എന്ന ആളിൽ നിന്നും പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് താനൂർ DYSP ബെന്നി സാറിൻറെ നിർദ്ദേശപ്രകാരം പരപ്പനങ്ങാടി ഇൻസ്പെക്ടർ ജിനേഷ് കെ .ജെ യുടെ നേതൃത്വത്തിൽ താനൂർ DANSAF TEAM 1390000/-(പതിമൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ) പിടികൂടി.