📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

സ്‌കൂൾ വാർഷികപ്പരീക്ഷ; 1 മുതൽ 9 വരേയുള്ള ക്ലാസുകളിലെ സമയത്തിൽ മാറ്റം; പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ

📢 Published: IST 🔄 Updated: IST

സ്‌കൂൾ വാർഷികപ്പരീക്ഷ; 1 മുതൽ 9 വരേയുള്ള ക്ലാസുകളിലെ സമയത്തിൽ മാറ്റം; പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ

തിരുവനന്തപുരം - സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പതു വരെയുള്ള സ്‌കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ച് 13ന് തുടങ്ങുന്ന വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. 
 ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളിൽ മാറ്റം വരുത്തിയത്. ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2.15 മുതലും. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in -ൽ ലഭ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Join WhatsApp Group Send News / Ads