മഞ്ചേരി: മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ ഇസ്ഹാഖ് കുരിക്കളുടെ ഭാര്യ കെ.വി ആയിഷക്കുട്ടി (68) നിര്യാതയായി. കൂരിമണ്ണില്‍ വലിയമണ്ണില്‍ അഡ്വ. ഹംസ ആനക്കയത്തിന്റെ മകളാണ്. മക്കള്‍: സിദു, ഷീബ, ഡോ.ജസീന, ഷര്‍മിന. മരുമക്കള്‍: അബ്ദുല്‍ അസീസ്, എഞ്ചി.ടി.പി.എം ആഷിറലി, സാബി പാനൂര്‍, ഡോ.അബ്ദുല്‍ റഷീദ്. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.എം സാഹിറിന്റെ ഭാര്യാ സഹോദര ഭാര്യയാണ്.