പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി കക്കാട് സ്വദേശി പൂങ്ങാടൻ കോലോത്തിയിൽ അബ്ദുൽ ഹമീദ് (59) എന്നവർ മരണപ്പെട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെ വിവരം അറിഞ്ഞെത്തിയ ട്രോമാകെയർ പ്രവർത്തകരും
പോലീസും മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ ഹബീബ. മക്കൾ: ആയിഷ,ശസ ഫാത്തിമ.
മരുമകൻ : ഉബൈദ് വെട്ടം.
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി കക്കാട് സ്വദേശി മരണപ്പെട്ടു.