കോഴിക്കോട് ഫ്ലാറ്റിൽനിന്ന് വീണ് യുവ ഡോക്ടർ മരിച്ചു
മാഹി: പള്ളുർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോകടർ കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. വനിത ഡോക്ടർ ഷദ റഹ്മത്ത് ജഹാൻ (26) ആണ് മരിച്ചത്. കടവത്തൂർ സ്വദേശിനിയാണ്. ആശുപത്രിയിൽ നിന്ന് അവധിയെടുത്ത് കോഴിക്കോടുള്ള സുഹൃത്തിനെ കാണുവാൻ പോയതായിരുന്നു.
കടവത്തൂരിലെ ഹോമിയൊ ഡോക്ടർ അബുബക്കർ - ഡോ.മുനീറ ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ: ഡോ.അശ്മിൽ (യു.കെ.), ശെദൽ (മെഡിക്കൽ വിദ്യാർഥി-മംഗ്ളുരു), പള്ളർ കമ്മ്യൂണിറ്റി ഹെൽത്ത് സെ ന്ററിൽ താത്കാലിക ഡോക്ടറായി നിയമനം ലഭിച്ചത്