സ്നേഹപാനീയം വിതരണം ചെയ്തു.
മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി കക്കാട് മദ്രസയിൽ പൊതുപരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും SKSSF കക്കാട് യൂണിറ്റ് സ്‌നേഹപാനീയം എന്ന പേരിൽ മധുരപാനീയം വിതരണം ചെയ്തു.
കക്കാട് മദ്രസ അങ്കണത്തിൽ വെച്ചുള്ള പരിപാടിയിൽ SKSSF കക്കാട് യൂണിറ്റ് ഭാരവാഹികളായ ആഷിഖ്.പി ടി , മുബശിർ.കെ.കെ , ഷാമിൽ.കെ പി , സാബിത്.ഒ , അബു ഹുദൈഫ് ടി. കെ എന്നിവരും SKSBV ഭാരവാഹികളായ സഹദ് സി വി , ഫാസിൽ കോടിയാട്ട് , സാലിം പി കെ , ദാനിഷ് പി ടി , ഫാസിൽ കെ പി , ഇബ്രാഹിം ഈ വി. എന്നിവർ നേതൃത്വം നൽകി.