പട്ടാമ്പി | മേലെ പട്ടാമ്പിയിൽ വാഹനാപകടം; ഒരാൾ മരിച്ചു കൊപ്പം പുലാശ്ശേരി സ്വദേശി സുകുമാരൻ ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷനിൽ നിർത്തിയിട്ട ലോറിയുടെ പിൻവശത്തെ ടയറിനടിയിലേക്ക് ഇയാൾ സ്വയം എടുത്ത് ചാടുകയായിരുന്നു. മുന്നിലേക്ക് എടുത്ത ലോറിയുടെ പിൻവശം ഇയാളുടെ ദേഹത്തുകൂടെ കയറി ഇറങ്ങി. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി,
https://chat.whatsapp.com/EY3CaUBjD2E4072YVvnTa7