📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കക്കാട് ടൗൺ മുസ്‌ലിം ലീഗ് പ്രസിഡണ്ടും കെ എൻ എം കക്കാട് - കരുമ്പിൽ ശാഖ പ്രസിഡണ്ടുമായ തയ്യിൽ കുഞ്ഞാലൻകുട്ടി (85) മരണപ്പെട്ടു.

📢 Published: IST 🔄 Updated: IST


തിരുരങ്ങാടി: തിരുരങ്ങാടി പഞ്ചായത്ത് ബോർഡ് മുൻ മെമ്പറും കക്കാട് ടൗൺ മുസ്ലിം ലീഗ് പ്രസിഡൻ്റുമായ തയ്യിൽ കുഞ്ഞാലൻകുട്ടി 85 നിര്യാതനായി, കക്കാട് ശാഖകെ എൻ എം പ്രസിഡൻ്റ്,തിരുരങ്ങാടി പഞ്ചായത്ത് മുസ് ലിം ലീഗ് ജോ സെക്രട്ടറി, ഡിവിഷൻ മുസ് ലിം ലീഗ് പ്രസിഡൻ്റ്, പഞ്ചായത്ത് എസ് ടി യു ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു, ഇന്നലെ ളുഹർ നമസ്കാരത്തിന് തൊട്ടടുത്ത പള്ളിയിൽ ബാങ്ക് വിളിക്കാൻ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു, തുടർന്ന് എം കെ എച്ച് ആസ്പത്രിയിലും കോട്ടക്കൽ അൽമാസ് ആസ്പത്രിയിലും എത്തിച്ചുവെങ്കിലും വിട പറയുകയായിരുന്നു,
ഭാര്യ ആയമ, മക്കൾ ആരിഫ, ഫൗസിയ, സുൽഫത്ത്, മരുമക്കൾ,
മൊയ്തീൻ കുട്ടി. ഷംസുദ്ദീൻ, സിറാജ്, 
ഖബറടക്കം വെള്ളി കാലത്ത് 9 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
Join WhatsApp Group Send News / Ads