📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വൃത്തിഹീനമായ തിരൂരങ്ങാടി മിനിസിവിൽ സ്റ്റേഷനിലെ ശുചിമുറി.

📢 Published: IST 🔄 Updated: IST


 തിരൂരങ്ങാടി | ദിനംപ്രതി നൂറുകണക്കിലധികം പേർ വിവിധ സേവന ങ്ങൾക്ക് എത്തുന്ന ചെമ്മാട്ടെ മിനി സിവിൽ സ്റ്റേഷനിലെ ശുചിമുറി വൃത്തിഹീനമെന്ന് പരാതി. ദുർ ഗന്ധംവമിക്കുന്ന ടോയ്ലറ്റ്ഉപയോഗിക്കാൻ തന്നെ പാടുപെടുകയാണ് പൊതുജനം. മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസിനടുത്തുള്ള ടോയ്ലറ്റ് ആണ് ചളി പിടിച്ചും അറ്റകുറ്റപ്പണി നടത്താതെയുംപൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലുള്ളത്. 

ഇതിനുള്ളിലെ വാഷ്ബേസിൻ പൊളിഞ്ഞു വീഴാറായിരിക്കുകയാണ്. പലപ്പോഴും ടോയ്റ്റിൽ വെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട് രോഗസാധ്യത വർദ്ധിപ ക്കാനുള്ള സാധ്യതയും കൂടുതലാണ് ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് ,  അബ്ദുൽ മജീദ് എംപി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും തിരുങ്ങാടി തഹസിൽദാർക്ക് പരാതി നൽകുകയും ചെയ്തു


Join WhatsApp Group Send News / Ads