📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മരുന്നുകളോട് പ്രതികരിച്ചു, കാന്തപുരത്തിന്റെ ആരോഗ്യനിലയിൽ മെഡിക്കൽ ബുള്ളറ്റിൻ

📢 Published: IST 🔄 Updated: IST

കോഴിക്കോട്- കാന്തപുരം അബൂബക്കർ മുസ്ലിലിയാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും മർക്കസുസ്സഖാഫത്തി സുന്നിയ്യ അധികൃതർ അറിയിച്ചു. ബന്ധുക്കളോട് സംസാരിച്ചുവെന്നും ചികിത്സക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും അധികൃതർ അറിയിച്ചു.

സന്ദർശകർക്ക് കടുത്ത നിയന്ത്രണമുണ്ട്. പൂർണമായ രോഗശമനത്തിന് വേണ്ടി പ്രാർത്ഥനകൾ തുടരണമെന്ന് മർക്കസ് അധികൃതർ അറിയിച്ചു.
Join WhatsApp Group Send News / Ads