പരപ്പനങ്ങാടി | കൊടപ്പാളി ഓവുപാലത്തിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ രാവിലെ 10.30 മണിയോടെ കടന്നു പോയ ഗുഡ്സ് ട്രെയിൻ തട്ടിയാണ് അപകടം . നെടുവ പൂവത്താൻ കുന്നിലെ പരേതനായ ഗോപാലകൃഷ്ണൻ്റെ മകൻ പ്രസിദ്കുമാർ (49) ആണ് മരണപ്പെട്ടത്
അമ്മ: സത്യവതി സഹോദരങ്ങൾ: പ്രജിത, പ്രബിത