📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മുത്തങ്ങയിൽ എംഡിഎംഎയുമായി താനാളൂർ സ്വദേശികൾ പിടിയിലായി

📢 Published: IST 🔄 Updated: IST


 വയനാട് | അതിമാരക മയക്കുമരുന്നുമായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. താനാളൂർ സ്വദേശികളായ കീർത്തിനിവാസ് സി പി ആകാശ്(22), വെളളിയത്ത് വീട് വി റഷീക് (21) എന്നിവരാണ് അറസ്റ്റിലായത്.


കർണാടകയിൽ നിന്നും വന്ന കെ എസ് ആർടിസി ബസ്സിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത് സി .പി ആകാശിൽ നിന്നും 2.24ഗ്രാം എംഡിഎംഎയും, റഷീകിൽ നിന്നും 0.3 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. 


വാഹനപരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ എം സി ഷിജു, വി അബ്ദുൾസലിം, സിവിൽ എക്സൈസ് ഓഫീസർ എം ബി ഷഫീക് എന്നിവർ നേതൃത്വം നൽകി



Join WhatsApp Group Send News / Ads