വെന്നിയൂരിലെ വാഹനപകടം,പരിക്കേറ്റ് ചികിത്സലായിരുന്ന യുവാവ് മരണപ്പെട്ടു.


 വെന്നിയൂര്‍ | കഴിഞ്ഞ വെള്ളി  വെന്നിയൂര്‍ മോഡേണ്‍ ഹോസ്പിറ്റലിന് സമീപം വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശി ചാത്തുളി മാനുപ്പ എന്നവരുടെ മകൻ സൽമാനുൽ ഫാരിസ് (24) ഇന്ന് പുലർച്ചെ മരണപ്പെട്ടു. ടാങ്കർ ലോറിയും മിനി ലോറിയും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. 


Previous Post Next Post
WhatsApp